LIONS CLUB - Training
ഓഗസ്റ്റ് 15 നു കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ലയൺസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ LP UP വിദ്യാർത്ഥികളുടെ കാഴ്ച പരിശോധിച്ച് വൈകല്യങ്ങൾ കണ്ടെത്താൻ ഓരോ സ്‌കൂളിലെയും നാലധ്യാപകർക്ക് പരിശീലനം നൽകുന്നു.10 മണി മുതലാണ് ക്യാമ്പ്. ദേശീയ പതാക ഉയർത്തൽ,പതാക വന്ദനം പരിപാടികൾക്കുശേഷം എത്രയും നേരത്തെ ഈ ക്‌ളാസിൽ പങ്കെടുക്കണം.പങ്കെടുക്കുന്ന അധ്യാപകരുടെ പേര് വിവരങ്ങൾ ഫോറം സെക്രട്ടറിയെ ഏൽപ്പിക്കണം.
No comments:
Post a Comment