Textbook Supply 2016-17
"Press Here" <<<<
നിര്‍ദ്ദേശങ്ങള്‍
"Press Here" <<<<
നിര്‍ദ്ദേശങ്ങള്‍
- സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ user nameഉം passwordഉം നല്‍കി login ചെയ്യുക
- Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
- ക്ലാസ് സെലക്ട് ചെയ്ത് ആവശ്യം വേണ്ട Title കളുടെ എണ്ണം (Volume 1, Volume 2 പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്) Enter ചെയ്ത് Submit ചെയ്യുക.
- No. of Books Requiredല്‍ ഓരോ ടൈറ്റിലിനും ആവശ്യംവേണ്ട ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തണം.
- ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകള്‍ Society തെരഞ്ഞെടുത്തത് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
No comments:
Post a Comment