അറിയിപ്പ്
ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്കീം 2014-15 ബാങ്ക് വിവരങ്ങള്‍ ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവര്‍
എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്. ഇതില്‍ വീഴ്‌ച
വരുത്തുന്നവര്‍ക്കെതിരെ ഇനിയൊരറിയിപ്പില്ലാതെ ശിക്ഷണ നടപടി
സ്വീകരിക്കുന്നതായിരിക്കും.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക
"Press Here"
No comments:
Post a Comment