Wednesday, September 30, 2015

School Sasthrolsavam 2015

http://schoolsasthrolsavam.in<<< ഈ ലിങ്ക്  അമർത്തുക 
യൂസർ =സ്കൂൾ കോഡ്
പാസ്വേഡ് =സ്കൂൾ കോഡ്
അടുത്ത പേജിൽ പേര്,മൊബൈൽ നമ്പർ,മെയിൽ ഐഡി എന്നിവ ചേർക്കുക.
ആവശ്യമായ കാര്യങ്ങൾ 'ഡൌണ്‍ലോഡ് ' അമർത്തിയാൽ ലഭിക്കും.
ഒക്ടോബർ 2 നു മുൻപായി രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ.
കൂടുതൽ അറിയുന്നതിന് മാന്വൽ ഡൌണ്‍ലോഡ് ചെയ്ത് വായിക്കുക...! 

SCOUTS & GUIDES തൃതീയ സോപാൻ ടെസ്റ്റ്‌

SCOUTS & GUIDES തൃതീയ സോപാൻ ടെസ്റ്റ്‌
THRITHEEYA SOPAN TEST CAMP <<< ഈ ലിങ്ക് അമർത്തൂ

Tuesday, September 29, 2015

Friday, September 25, 2015

അറിയിപ്പുകൾ

*കോണ്‍ഫറണ്‍സ് നാളെ (26.09.2015 ശനി ) 10.30 നു BRC ഹാളിൽ നടത്തപ്പെടും.
*നാട്ടകം CRC യിലെ PTA അംഗങ്ങൾക്കുള്ള ഏകദിന പരിശീലനം 29 ചൊവ്വാഴ്ച 10.30 മുതൽ ചിങ്ങവനം ഗവ.യു.പി.സ്കൂളിൽ നടത്തും. രണ്ടു PTA പ്രതിനിധികളും SRG കണ്‍വീനറും പങ്കെടുക്കണം. 

Monday, September 21, 2015

കലോത്സവ കമ്മിറ്റി യോഗം

മേള / കലോത്സവ കമ്മിറ്റി യോഗം AEO ഓഫീസിൽ 22 ചൊവ്വാഴ്ച 2 മണിക്ക് ഉണ്ടായിരിക്കും. നിർദ്ദേശിക്കപ്പെട്ടവർ മാത്രം പങ്കെടുത്താൽ മതി.

SCHOOL GAMES - 2015

Friday, September 11, 2015

ശാസ്ത്രോൽസവം മാന്വൽ

ശാസ്ത്രോൽസവം മാന്വൽ ഡൌണ്‍ലോഡ് ചെയ്യാം 
science fair Manual <<< ജാലകം തുറക്കൂ..! 
ID Card <<< ജാലകം
Appeal Form <<< ജാലകം
 

Thursday, September 10, 2015

അടിയന്തിരമായി സമർപ്പിക്കാനുള്ള പ്രോഫോർമ

ഇന്ന് Aided സ്കൂളുകൾ അടിയന്തിരമായി സമർപ്പിക്കാനുള്ള പ്രോഫോർമ  
AEO's Order ***
Proforma ***

Tuesday, September 8, 2015

കലോത്സവ സ്വാഗത സംഘം രൂപീകരണം

ഇന്ന് കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.
കോട്ടയം : മൌണ്ട് കാർമ്മൽ GHSS ൽ 2 മണിക്ക് കോട്ടയം ഈസറ്റ് ഉപജില്ലയുടെ കലോത്സവ സ്വാഗത സംഘം രൂപീകരണം നടത്തപ്പെട്ടു.ഹെട്മിസ്ട്രസ്സ് റവ.സി.ശില്പ അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.ജില്ലാ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൻ ശ്രീമതി.സുധാ കുര്യൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാധ്യക്ഷൻ ശ്രീ.കെ.ജി.ആർ  വാര്യർ യോഗം ഉദ്ഘാടനം ചെയ്തു.തുടർന്ന് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ  ശ്രീ.ടിനോ കെ. തോമസ്‌,പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ഗിരിജ തുളസീധരൻ, പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. .... AEO ശ്രീമതി.ശ്രീലത ടീച്ചർ, ഹെഡ് മാസ്റ്റർമാരുടെ പ്രതിനിധികൾ  മുതലായവർ സംസാരിച്ചു.പിന്നീട് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.
 ശ്രീമതി.സുധാ കുര്യൻ സംസാരിക്കുന്നു.



 ശ്രീ.കെ.ജി.ആർ  വാര്യർ സംസാരിക്കുന്നു.
 ശ്രീ.പി.ഐ.ചാക്കോ (ഫോറം സെക്രട്ടറി) സംസാരിക്കുന്നു.




ശ്രീ.അഡ്വ.ടിനോ കെ. തോമസ്‌ സംസാരിക്കുന്നു 


 ശ്രീമതി. ഗിരിജ തുളസീധരൻ സംസാരിക്കുന്നു




 AEO ശ്രീമതി.ശ്രീലത ടീച്ചർ സംസാരിക്കുന്നു.

 ഹെഡ് മാസ്റ്റർ ശ്രീ.P.K.തങ്കച്ചൻ സംസാരിക്കുന്നു.



നഗര സഭാ കൌണ്‍സിലർ 

DOWNLOADS

>>>State School Kalolsavam - Manual  <<<
>>> എൻട്രി ഫോം<<< 
>>>Item Report<<< 
>>>Change1<<< 
>>>Change2<<<

Saturday, September 5, 2015

ഒന്നാം പാദവാർഷിക മൂല്യനിർണ്ണയം

ഒന്നാം പാദവാർഷിക മൂല്യനിർണ്ണയം-ടൈം ടേബിൾ 
First Term Examination - Time table <<<  ഇവിടെ അമർത്തൂ 

Wednesday, September 2, 2015

Noon Meal - Special Rice

Staff Fixation

തസ്തിക നിർണ്ണയം സംബന്ധിച്ച് 
Staff Fixation Order<<< ലിങ്ക് അമർത്തു.  
Proforma <<< ലിങ്ക് അമർത്തു

Tuesday, September 1, 2015

samskrutha Dinaghosham(സംസ്കൃത ദിനാഘോഷം)

संस्कृतोलसावं २०१५ <<< लिंक - 
സംസ്കൃത ദിനാഘോഷം കോട്ടയത്ത്‌ നടത്തുന്നു 

Monday, August 31, 2015

HMs Conference



HMs Conference on 01.09.2015 (2pm) at MDS HSS Kottayam.  

മേളകളുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.സെപ്റ്റംബർ 30 നു ഓണ്‍ ലൈൻ രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും. 7 നു രാവിലെ 11 മണിക്ക് രെജിസ്ട്രേഷൻ നടത്തപ്പെടും.

Wednesday, August 26, 2015

How to e-File?

How to e-File?

Option 1 - Fill Return Offline and Upload XML

Steps to file return offline

  1. Download the applicable ITR form from Downloads
  2. Fill it offline
  3. Generate XML and save it on the desktop.
  4. Register on e-Filing website using your PAN
  5. LOGIN to the portal.
  6. Go to e-File - Income Tax Return - Upload Return


Option 2 - Prepare and Submit ITR 1 Online

Steps to file your ITR-1 online-

  1. Register on e-Filing website using your PAN
  2. LOGIN to the portal.
  3. GO TO e-File - Income Tax Return - Prepare and Submit Online
  4. ITR-1 Sahaj 

Egg Export from Namakkal Increased - Dinamalar August 26th News in Video

TEACHERS AWARD 2015

TEACHERS AWARD 2015
PRIMARY SECTION <<<< LINK
SECONDARY SECTION<<<< LINK

Tuesday, August 18, 2015

റേഷൻ കാർഡ് പുതുക്കൽ ഓണ്‍ ലൈനിൽ ചെയ്യാം-Ration Card Renewal

റേഷൻ കാർഡ് പുതുക്കൽ ഓണ്‍ ലൈനിൽ ചെയ്യാം
Ration Card Renewal<<< Link

ഇന്ന് AEO വിളിച്ചിരിക്കുന്ന മീറ്റിങ്ങുകൾ

ഇന്ന് AEO വിളിച്ചിരിക്കുന്ന മീറ്റിങ്ങുകൾ 
രാവിലെ 11 നു യൂണിയൻ നേതാക്കളുടെ യോഗം AEO ൽ (ഒരു യൂണിയനിലെ 2 പേർ പങ്കെടുക്കണം )
2 മണിക്ക് ഹെഡ് മാസ്റ്റർമാരുടെ യോഗം BRC ഹാളിൽ