Wednesday, May 28, 2014

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു. ധനവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാവും. ജൂണ്‍മാസത്തെ ശമ്പളത്തോടൊപ്പം അധികതുക ലഭിക്കും. 138.30 കോടിയുടെ അധിക ബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാവും.

Thursday, May 15, 2014

പ്രഥമാദ്ധ്യാപകർക്ക് ഐടി സ്കൂളിൽ കോഴ്സ്

പ്രഥമാദ്ധ്യാപകർക്കായി സംപൂർണയുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടി ഇന്ന് രാവിലെ ഐടി സ്കൂളിൽ നടത്തപ്പെട്ടു.ഉപജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് ഈ കോഴ്സ് വളരെ പ്രയോജനകരമായിരുന്നു.

  ശ്രീ.എ .കെ.ദാമോദരൻ(എ ഇ ഓ) സംസാരിക്കുന്നു.

പ്രഥമാദ്ധ്യാപകർ പഠനത്തിൽ

Friday, May 2, 2014

School Code Unification

 School Code Unification Links
Click here>>>
udise

sampoorna

Tuesday, March 4, 2014

Staff Details in Schools നിര്‍ദ്ദേശങ്ങള്‍ >> Visit it@school

Staff Details in Schools


STAFF DETAILS <<<<<<<< ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

നിര്‍ദ്ദേശങ്ങള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം, വിദ്യാലയം ആരംഭിച്ച വര്‍ഷം, വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍ ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍ എന്നിവരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂളുകള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5-നു മുമ്പായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • 2013 ഡിസംബര്‍ 31-ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണം മാത്രമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.

Tuesday, February 11, 2014

ടെക്സ്റ്റ്‌ ബുക്ക് ഇന്റെന്റ് സമർപ്പിക്കുക .
TEXT BOOK INDENT 2014-15 < < < ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ളഅടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക. 
സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന് Textbook Indent ല്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.
നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
ഇന്‍ഡന്റ് പ്രിന്റ്‌ ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.
കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക.
999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786



Wednesday, January 29, 2014

OBC Prematric Scholarship Registration (2013-14)

OBC Prematric Registration <<<ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
Data Entry <<<മാർഗ്ഗനിർദ്ദേശങ്ങൾ 

Sunday, December 1, 2013

കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം (സമാപന സമ്മേളനം )



സ്വാഗതപ്രസംഗം 
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ .കെ.ദാമോദരൻ

















ചുവർ പത്രിക നിർമ്മാണത്തിൽ കയ്യൊപ്പ് ചാർത്തുന്ന മിടുക്കികൾ...!


ഒരു ചടുല നൃത്തത്തിന്റെ സ്മിതവുമായി...





 കൊച്ചു ഗായകർ ....

കലോത്സവം ...അവസാന ചിത്രം...! മത്സര ഫലങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക..!!

Thursday, November 28, 2013

KOTTAYAM EAST SUB DISTRICT SCHOOL KALOLSAVAM

 കലോത്സവ ഭക്ഷണശാലയിലെ കാഴ്ചകളിലേക്ക് 



 സേവനനിരതരായ പോലീസ് പെണ്‍കുട്ടികൾ 

 അതാ... അവിടെ....!

 പോയിന്റു തിരയുന്ന അദ്ധ്യാപികമാർ 

 ഇതുതന്നെയല്ലേ ...?
 വിധി പകർത്തുന്നവർ...
 ഒരു സമ്മാനദാനം 

 ഒരു സമ്മാനദാനം കൂടി ...

Sunday, November 24, 2013

Friday, November 22, 2013

10 ശതമാനം ഡി.എ. ജനവരിയിലെ ശമ്പളം മുതല്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകരുള്‍പ്പെടെ അഞ്ചരലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2014 ജനവരിയിലെ ശമ്പളം മുതല്‍ ഇത് ലഭിക്കും. 2013 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഡിസംബര്‍ 31വരെയുള്ള തുക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കുന്നതോടെ ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. പ്രതിമാസം 130 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാവുക.