Wednesday, August 29, 2018

പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം

ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം ആഗസ്ത് 31  രാവിലെ 10.30 നു ഈസ്ററ് ബി ആർ സി ഹാളിൽ നടത്തും.

ലാപ്‌ടോപ്പ് ,(നെറ്റ് കണക്റ്റർ ഉണ്ടെങ്കിൽ അതും) കൊണ്ടുവരണം.
ഈ ഉച്ചഭക്ഷണ പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട് കൊണ്ടുവരാനായി മെയിലിൽ ലഭിച്ച പ്രൊഫോർമ എല്ലാം പ്രിന്റെടുത്തു കൊണ്ടുവരണം.
app.keralamdms.com എന്ന സൈറ്റ് തുറന്നു അതിലെ വിവിധ കാര്യങ്ങൾ മനസ്സിലാക്കണം. 
http://app.keralamdms.com/Logon.aspx << ലിങ്ക് 2newq അമർത്തൂ ....


ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരുടെ ഏകദിന പരിശീലനം ഈസ്ററ് ബി ആർ സി ഹാളിൽ നടത്തും. ലാപ്‌ടോപ്പ് ,(നെറ്റ് കണക്റ്റർ ഉണ്ടെങ്കിൽ അതും) കൊണ്ടുവരണം. മെയിലിൽ ലഭിച്ച പ്രൊഫോർമ എല്ലാം പ്രിന്റെടുത്തു കൊണ്ടുവരണം. app.keralamdms.com എന്ന സൈറ്റ് തുറന്നു അതിലെ വിവിധ കാര്യങ്ങൾ മനസ്സിലാക്കണം.

Urgent Attention

aeo ktm

AttachmentsAug 28 (1 day ago)


Urgent Attention2newq

All Government\Aided LP\UP\High School, Special School , Pre Primary Headmasters'

Noon Meal Software Training is scheduled to be conducted on  31-08-2018 .... All School Headmaster's are requested to come with a photostat/printout copy of attached documents for training..

Venue :::: BRC Kottayam East
Date ::::: 31-08-2018
Time :::: 10:30 AM



Regards,
AEO Kottayam East

Monday, August 27, 2018

AEO യുടെ അറിയിപ്പ്

AEO  യുടെ അറിയിപ്പ്
നാളെ (28.08.2018) രാവിലെ 10.30 നു ബി ആർ സി യിൽ ഹെഡ്‌മാസ്റ്റേഴ്‌സ് കോൺഫറൻസ് ഉണ്ടായിരിക്കും. ശേഷം ...സ്‌കൂൾ കെട്ടിടത്തിന്റെ കേടുപാടുകൾ ചുറ്റുമതിലിനു എത്രമീറ്റർ നീളത്തിൽ കേടുപാടുകൾ ...  എന്നീ കാര്യങ്ങൾ എ ഇ ഓ യിൽ റിപ്പോർട്ടായി നൽകണം.
നാളെ (28.08.2018) രാവിലെ 10.30 നു ബി ആർ സി യിൽ ഹെഡ്‌മാസ്റ്റേഴ്‌സ് കോൺഫറൻസ് ഉണ്ടായിരിക്കും. ശേഷം ...സ്‌കൂൾ കെട്ടിടത്തിന്റെ കേടുപാടുകൾ ചുറ്റുമതിലിനു എത്രമീറ്റർ നീളത്തിൽ കേടുപാടുകൾ ... എന്നീ കാര്യങ്ങൾ എ ഇ ഓ യിൽ റിപ്പോർട്ടായി നൽകണം.

Tuesday, August 14, 2018

സ്വാതന്ത്ര്യദിനാഘോഷം ....


ആദ്യത്തെ സ്വാതന്ത്ര്യദിനാഘോഷം ....
കൂടുതൽ അറിയുവാൻ സ്വാതന്ത്ര്യദിനാഘോഷം ....<<< ഇവിടെ അമർത്തൂ  

Friday, August 10, 2018

Text book supply 2018

രണ്ടാം ഘട്ട പാഠപുസ്തക വിതരണം സംബന്ധിച്ച് 
Textbook Supply Monitering 2018<<< ഇവിടെ അമർത്തുക

Wednesday, August 1, 2018

അറിയിപ്പുകൾ

ഗുരുവന്ദനം "Press here"
മെഡിസെപ് "Press Here"
മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകൾക്ക് "Press Here"