Saturday, April 28, 2018
Tuesday, April 24, 2018
Monday, April 23, 2018
ഉപജില്ലാതല അധ്യാപക പരിശീലനം എൽ .പി / യു .പി വിഭാഗങ്ങൾ
SARVA SIKSHA ABHIYAN
BRC KOTTAYAM EAST
ഉപജില്ലാതല അധ്യാപക പരിശീലനം എൽ .പി / യു .പി വിഭാഗങ്ങൾ
·
8 ദിവസത്തെ അധ്യാപക പരിശീലനം.
·
2018 ഏപ്രിൽ 25 മുതൽ 28 വരെയും മെയ് 2 മുതൽ 5 വരെയും ഒറ്റ സ്പെല്ലായി നടക്കുന്നു.
·
ഒറ്റ സ്പെല്ലായി നടക്കുന്ന ഈ പരിശീലനത്തിൽ പ്രഥമാധ്യാപകർ ഉൾപ്പെടെ മുഴുവൻ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
·
പരിശീലന കേന്ദ്രങ്ങൾ
ക്ലാസ്/
വിഷയം
|
പരിശീലന കേന്ദ്രം
|
തീയതി
|
ക്ലാസ് I
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
ക്ലാസ് II
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
ക്ലാസ് III
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
ക്ലാസ് IV
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
ഹലോ ഇംഗ്ലീഷ് ക്ലാസ് I & II
|
ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
ഹലോ ഇംഗ്ലീഷ് ക്ലാസ് III & IV
|
ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
യു. പി ഇംഗ്ലീഷ്
|
ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
യു. പി മലയാളം
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
യു. പി ഹിന്ദി
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
യു. പി അടിസ്ഥാന ശാസ്ത്രം
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
യു. പി സാമൂഹ്യ ശാസ്ത്രം
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
യു. പി ഗണിതം
|
ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ , കോട്ടയം
|
ഏപ്രിൽ 25 മുതൽ മെയ് 5 വരെ
|
·
യു . പി വിഷയങ്ങളിൽ (മലയാളം , ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം , ഗണിതം ) 4 + 4 ദിവസങ്ങളിലായി ഒരു അധ്യാപകൻ / അധ്യാപികയ്ക്ക് രണ്ട് വിഷയങ്ങളിൽ പരിശീലനം നൽകുന്നു .
·
1, 2 , 3, 4 ക്ലാസ്സുകളിൽ 8 ദിവസം വിഷയാടിസ്ഥാനത്തിലും പൊതുവായ മേഖലകളിലും പരിശീലനം നൽകുന്നു .
·
ക്ലാസ്
1, 2 , 3, 4 , യു .പി ഇംഗ്ലീഷ് (ഹലോ ഇംഗ്ലീഷ്
), സംസ്കൃതം ,ഉറുദു , അറബിക് , ഹിന്ദി വിഷയങ്ങളിൽ 8 ദിവസം അതാത് വിഷയത്തിലും പൊതുവായ മേഖലകളിലും പരിശീലനം നൽകുന്നു .
·
അധ്യാപകർ കൊണ്ടുവരേണ്ടത്
Ø അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കോപ്പി
Ø ലാപ്ടോപ്പ്
Ø പാഠപുസ്തകം
Ø അധ്യാപക സഹായി
Ø ടീച്ചിങ് മാന്വൽ
Ø റിസോഴ്സ് മെറ്റീരിയലുകൾ (IT അധിഷ്ഠിത പഠനത്തിന് സഹായകമായത് )
Ø വേനൽപ്പച്ച - പ്രകൃതി പ്രവർത്തന പുസ്തകം
·
ഹലോ ഇംഗ്ലീഷ് പരിശീലനത്തിന് ഒരു സ്കൂളിൽനിന്നും ഒരാൾ എങ്കിലും പങ്കെടുക്കുന്നുണ്ടെന്ന്
എച്ച്. എം ഉറപ്പു വരുത്തേണ്ടതാണ് .
·
പരിശീലന സമയക്രമം (9.30 എ. എം മുതൽ 4 പി. എം വരെ) മാറ്റം വരുത്തുവാൻ പാടില്ല.
·
മറ്റു ജില്ലകളിൽ ജോലിചെയ്യുന്നവർക്ക് സ്വന്തം റവന്യു ജില്ലയിൽ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ് .
·
ജില്ലയിലുള്ളവർ ഉപജില്ല മാറി പങ്കെടുക്കുവാൻ പാടില്ല .
·
പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ അവരവരുടെ ബാങ്ക് , ബ്രാഞ്ച് , അക്കൗണ്ട് നമ്പർ , ഐ .എഫ് .എസ് കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് .
·
1, 2 , 3, 4 ക്ലാസ്സുകളുടെ പരിശീലനത്തിന് വരുന്നവർ താഴെ പറയുന്ന സാമഗ്രികൾ കൊണ്ടുവരേണ്ടതാണ്
Ø ഐസ്ക്രീം ബബോൾ (അടപ്പുള്ളത് ) - 1
Ø ഒഴിഞ്ഞ പേനയോട - 2
Ø വണ്ണം കുറഞ്ഞ ഒഴിഞ്ഞ റീഫിൽ - 1
Ø സുതാര്യമായ പ്ലാസ്റ്റിക് അരിഷ്ഠകുപ്പി (പ്ലാസ്റ്റിക് അടപ്പോടുകൂടിയത് ) - 2
Ø അടപ്പുള്ള സുതാര്യമായസോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ (1 ലിറ്റർ വലുപ്പം) - 1
Ø അടപ്പുള്ള സുതാര്യമായസോഫ്റ്റ് ഡ്രിങ്ക്സ് ബോട്ടിൽ (200 മില്ലി ലിറ്റർ വലുപ്പം) - 1 (ഒന്നാം ക്ലാസ് മാത്രം)
Ø 200 മില്ലി ലിറ്റർ മിൽമ നെയ് കുപ്പി - 1
Ø 30 സെ . മീ സ്കെയിൽ - 1
Ø 500 ഗ്രാം ഹോർലിക്സ് ടൈപ്പ് പ്ലാസ്റ്റിക് ബോട്ടിൽ - മൂന്നാം ക്ലാസ് - 2
Ø ഉപയോഗ ശൂന്യമായ സി .ഡി - 1
Ø ഐസ്ക്രീം സ്പൂൺ പ്ലാസ്റ്റിക് - 1
Ø ടോയ് കാർ - 1 (ഒന്നാം ക്ലാസ് മാത്രം)
Ø നാണയം - 1
Sd/-
ബ്ലോക്ക് പ്രോഗ്രാം ഓഫീസർ
ബി ആർ സി കോട്ടയം ഈസ്റ്റ്
Subscribe to:
Posts (Atom)