ഇന്‍കം ടാക്സ്, ടാക്സ് റിലീഫ് എന്നിവ കണക്കാക്കുന്നതിനും Anticipatory Statement, Final Statement, Form 10E മുതലായവ തയ്യാറാക്കുന്നതിന് സഹായകരമായ സോഫ്റ്റ്‌വെയറുകള്‍
LSS / USS Registration "Press Here" 1.വലിയക്ഷരം S ചേർത്ത് സ്കൂൾ കോഡ് യൂസർനെയിം ആയും പാസ്സ്വേർഡ് ആയും ഉപയോഗിക്കുക 2. താഴെയുള്ള ബോക്സിൽ തെളിഞ്ഞിരിക്കുന്ന അക്കങ്ങളും അക്ഷരങ്ങളും അടുത്ത ഇമേജ് ബോക്സിൽ ടൈപ്പ് ചെയ്യുക. 3. ലോഗിൻ ചെയ്യുക. 4. പുതിയ പാസ്‌വേഡ് നൽകുക. യുസർ നെയിം നൽകുക, വീണ്ടും പുതിയ പാസ്‌വേഡ് നൽകുക. 5. ഇടതു വശത്തുള്ള ക്യാൻഡിഡേറ്റ് രെജിസ്ട്രേഷൻ അമർത്തുക. 6. രെജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച ശേഷം താഴെയുള്ള നീല രെജിസ്ട്രേഷൻ ബട്ടൺ അമർത്തുക. 7. രെജിസ്ട്രേഷൻ ശരിയാണെങ്കിൽ ശരി അടയാളവും തെറ്റെങ്കിൽ തെറ്റടയാളവും മോണിറ്ററിൽ തെളിയും. ശരിയായാൽ ലിസ്റ്റ് താഴെ പ്രത്യക്ഷപ്പെടും.
നാളെ (5.01.2018) രാവിലെ 10.30 നു കോൺഫറൻസ് ഉണ്ട്. സ്ഥലം : DDE Conference Hall LSS /USS Registration - Last date 10/01/2018
6.01.2018 ശനിയാഴ്ച രാവിലെ 10 മുതൽ LSS / USS പരീക്ഷയ്ക്ക് പേര് രെജിസ്റ്റർ ചെയ്ത കുട്ടികൾക്കായി അതാതു സി ആർ സി കളിൽ കഴിഞ്ഞ വർഷം നൽകിയതു പോലെയുള്ള പരിശീലനം നൽകും.വിദഗ്ധരായ അധ്യാപകർ ക്‌ളാസ്സുകൾക്ക് നേതൃത്വം നൽകും.