2017 ലെ അവധിക്കാല അധ്യാപക പരിശീലനം
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ 2017 ലെ അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.
യു.പി.വിഭാഗം ഒരു സ്പെൽ മാത്രം (ഹിന്ദി,സംസ്കൃതം
പിന്നീട്)
17 -4- 2017 മുതൽ 20-04-2017 വരെ MDSHSS കോട്ടയം
L P വിഭാഗം (ഒന്നാം സ്പെൽ )
17 -4- 2017 മുതൽ 25 -04-2017 വരെ St
.George VHSS പുതുപ്പള്ളി
(L P
വിഭാഗത്തിലെലെ പ്രഥമാധ്യാപകർ ഉൾപ്പെടെ പകുതി
അധ്യാപകർ
പങ്കെടുക്കണം).
26 -4-2017 മുതൽ മെയ് 5 വരെ രണ്ടാം സ്പെൽ നടത്തപ്പെടും. L P വിഭാഗത്തിലെ ശേഷിക്കുന്ന മുഴുവൻ അധ്യാപകരും രണ്ടാം സ്പെല്ലിൽ
(MDSHSS കോട്ടയം) പങ്കെടുക്കേണ്ടതാണ്.
(MDSHSS കോട്ടയം) പങ്കെടുക്കേണ്ടതാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാനുള്ള ക്രമീകരണം എല്ലാ പ്രഥമാധ്യാപകരും ചെയ്യേണ്ടതാണ്.
പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ അധ്യാപകരും TB,HB ഇവ കൊണ്ടുവരേണ്ടതാണ്.
No comments:
Post a Comment