അറിയിപ്പ്
താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ അടിയന്തിരമായി ചെയ്യുക.
1.സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത് സ്കൂൾ ഡീറ്റെയിൽസ് പുതുക്കുക.
2.സ്‌കൂളുകളിൽ ഉള്ള SC/ST ജീവനക്കാരുടെ വിവരം 1.1.2016 പ്രകാരവും 1.1.2017 പ്രകാരവും ഓഫീസിൽ സമർപ്പിക്കുക.
3.ഓഗസ്റ്റ് 20 നു സദ്ഭാവനാദിനം ആചരിച്ചതിന്റെ റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കുക.
4.ഗവണ്മെന്റ് സ്‌കൂൾ അദ്ധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഓൺലൈൻക്ഷണിച്ചു.
No comments:
Post a Comment