ഇവിടെ കാണുന്ന ലിങ്കിൽ"Press Here" <<< അമർത്തുക.
ചിത്രം 1
ആദ്യമായി ലോഗിൻ ചെയ്യുന്നതിന്
S +സ്‌കൂൾ കോഡ്(ക്യാപിറ്റൽ S33xxx )
യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിക്കുക.
ചിത്രം 2
ഒരു ക്യാപിറ്റൽ ലെറ്റർ+അക്കങ്ങൾ+ സ്‌മോൾ ലെറ്റർ ചേർത്ത് കുറഞ്ഞത് 8 സ്ഥാനങ്ങൾ എങ്കിലും ഉള്ള പാസ്സ്വേഡ് ഉപയോഗിക്കുക.
ഉദാ:Name1234 Or Pqrs2017 ഇത് പോലെ നിങ്ങൾ പാസ്സ്‌വേർഡ്
ടൈപ്പ് ചെയ്യുക, ഡയറിയിൽ എഴുതി വയ്ക്കുക.
താഴത്തെ ബോക്സിൽ കാണുന്ന ഇമേജ് അടുത്ത ബോക്സിൽ ടൈപ്പ് ചെയ്യുക. സൈൻ ഇൻ ബട്ടൺ അമർത്തുക.
തുടർന്ന് ഇടതു വശത്തു മുകളിൽ കാണുന്ന CANDIDATE REGISTRATION എന്ന ബട്ടണിൽ അമർത്തുക. അപ്പോൾ ലഭിക്കുന്ന സ്ക്രീനിലെ ബോക്സ് കൾ ശരിയായി പൂരിപ്പിക്കുക., LSS ആണോ USS ആണോ എന്നത് ശ്രദ്ധിക്കണം. നൽകിയ ഡേറ്റ എല്ലാം ശരിയാണെങ്കിൽ രെജിസ്റ്റർ ബട്ടൺ അമർത്തുക.
എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായാൽ ലോഗൗട്ട് ചെയ്യുക.

ചിത്രം 3
പരീക്ഷാ തീയതി മാർച്ച് 4 ആണ്.
പരീക്ഷാ തീയതി മാർച്ച് 4 ആണ്.
No comments:
Post a Comment