Wednesday, November 30, 2016

ജഗദീഷ് ചന്ദ്ര ബോസ്-ജനനം 30 നവംബർ1858

ജഗദീഷ് ചന്ദ്ര ബോസ്


জগদীশ চন্দ্র বসু
ജഗദീഷ് ചന്ദ്ര ബോസ്
ജെ സി ബോസ് പരീക്ഷണശാലയിൽ
ജനനം30 നവംബർ1858
മേമൻസിൻ‌ങ്കിഴക്കൻ ബംഗാൾബ്രിട്ടീഷ് ഇന്ത്യ
മരണം23 നവം‌ബർ 1937
Giridihബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
താമസംഅവിഭക്ത ഇന്ത്യ
ദേശീയതബ്രിട്ടീഷ് ഇന്ത്യൻ
മേഖലകൾഭൗതികശാസ്ത്രംജൈവഭൗതികശാസ്ത്രം
സ്ഥാപനങ്ങൾപ്രസിഡൻസി കോളേജ്
ബിരുദംകോൽക്കത്ത യൂണിവേഴ്സിറ്റി
ക്രൈസ്റ്റ് കോളേജ്കേംബ്രിഡ്ജ്
ലണ്ടൻ യൂണിവേഴ്സിറ്റി
ഡോക്ടറേറ്റിനുള്ള ഉപദേശകൻJohn Strutt (Lord Rayleigh)Nobel prize medal.svg
അറിയപ്പെടുന്നത്Millimetre waves
Radio
Crescograph
ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.
കൽക്കത്തയിലെ ‘ബോസ് ഇൻസ്റ്റിറ്റ്യൂട്ടിൻറെ’ സ്ഥാപകനാണിദ്ദേഹം. 1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി. സസ്യങ്ങളുടെ പ്രതികരണങ്ങളേയും വളർച്ചയേയും സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് ബോസിൻറെ പ്രധാന സംഭാവന. സസ്യങ്ങളുടെ അനുനിമിഷമുള്ള വളർച്ചയും അവയുടെ പ്രതികരണങ്ങളും മനസ്സിലാക്കാൻ ഉപകരിക്കുന്ന ‘ക്രെസ്കോ ഗ്രാഫ്’ എന്ന ഉപകരണം അദ്ദേഹമാണ് കണ്ടുപിടിച്ചത്.ബംഗാളിലെ മുൻഷിഗഞ്ച് ജില്ലയിൽ (ഇന്നത്തെ ബംഗ്ലാദേശ്) ആണു ജഗദീഷ് ചന്ദ്ര ബോസ് ജനിച്ചത്. അച്ഛൻ ഭഗവാൻ ചന്ദ്ര ബോസ് മജിസ്ട്രേറ്റ് ആയിരുന്നു. ഒരു ബംഗാളി സ്കൂളിലായിരുന്നു ആദ്യ കാല വിദ്യാഭ്യാസം. 1879-ൽ കൽക്കത്ത സർവ്വകലാശാലയിൽ നിന്നും B.Sc. ബിരുദം നേടി. പിന്നീട് ഇംഗ്ലണ്ടിൽ എത്തി വൈദ്യ ശാസ്ത്രം പഠിച്ചുതുടങ്ങി. തുടർന്നു കേംബ്രിഡ്ജിൽ ചേർന്നു സയൻസ് പടിക്കാനാരംഭിച്ചു.

Monday, November 28, 2016

GAIN PF

കൂടുതൽ വിവരങ്ങൾക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ അമർത്തുക 
Page 1
Page 2

പ്രധാന ദിനങ്ങൾ-നവംബർ,ഡിസംബർ

പ്രധാന ദിനങ്ങൾ-നവംബർ,ഡിസംബർ: പ്രധാന ദിനങ്ങൾ നവംബർ മാസത്തിലെ ദിനങ്ങൾ നവംബർ 1 - കേരളപ്പിറവി നവംബർ 5 - ലോക വനദിനം നവംബർ 9 - ദേശീയ നിയമസേവനദിനം നവംബർ 10 - ദേശീയ ഗ...

Friday, November 25, 2016

കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.

MESSAGE FROM AEO
കുട്ടികളുടെ യൂണിഫോം തുക വന്നിട്ടുണ്ട്.
എല്ലാ ഹെഡ്മാസ്റ്റർമാരും SSA, NMP അക്കൗണ്ടുകൾ അല്ലാതെയുള്ള വേറെയൊരു SBT അക്കൗണ്ട് പാസ്സ്‌ബുക്കിന്റെ ഒന്നാം പേജിന്റെ ഫോട്ടോസ്റ്റാറ്റ്  കോപ്പി നാളെ കോഴ്‌സിൽ വരുമ്പോൾ കൊണ്ടുവരണം.

Thursday, November 17, 2016

അറിയിപ്പുകൾ

numaths പരീക്ഷ 19-11-2016  ശനിയാഴ്ച മൌണ്ട് കാർമ്മൽ സ്‌കൂളിൽ നടത്തും  "Press Here"

ഉച്ചഭക്ഷണ പരിപാടി-കണ്ടിൻജന്റ് ചാർജ്-പാചകക്കൂലി സംബന്ധിച്ച്  "Press Here"

ET Co ordinator നിയമനം സംബന്ധിച്ച് "Press Here"


KOTTAYAM -EAST SUB DISTRICT SCHOOLS- ATHLETIC MEET 2016-2017


KOTTAYAM -EAST SUB DISTRICT SCHOOLS
ATHLETIC MEET 2016-2017
ON 18TH & 19TH NOVEMBER 2016 AT NEHRU STADIUM, KOTTAYAM
ഡൗൺലോഡ് ചെയ്യാം, പ്രിന്റെടുക്കാം 
കൂടുതൽ അറിയുവാൻ >>> "Press Here" 

KOTTAYAM -EAST SUB DISTRICT SCHOOLS ATHLETIC MEET 2016-2017 ON 18TH & 19TH NOVEMBER 2016 AT NEHRU STADIUM, KOTTAYAM

Wednesday, November 16, 2016

ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ

2016-17 വർഷത്തെ കോട്ടയം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തും. സമയം LP 10.30, UP 11.30, HS 1.30, HSS 2.30


2016-17 വർഷത്തെ കോട്ടയം റവന്യൂ ജില്ലാ സോഷ്യൽ സയൻസ് ക്വിസ് മത്സരം 17-11-2016 ൽ കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കോൺഫറൻസ് ഹാളിൽ നടത്തും.
സമയം LP 10.30, UP 11.30, HS 1.30, HSS 2.30

Tuesday, November 15, 2016

പ്രഥമാദ്ധ്യാപക പരിശീലനം 22 -11-2016 മുതൽ ഈസ്റ്റ് ബി ആർ സി യിൽ

പ്രഥമാദ്ധ്യാപക പരിശീലനം 
ഈസ്റ്റ് ഉപജില്ലയിലെ 42 വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകർ 22 -11-2016 മുതൽ അഞ്ചു ദിവസം കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ നടത്തുന്ന പരിശീലനം ആരംഭിച്ചു.
HM's List

പ്രഥമാദ്ധ്യാപക പരിശീലനം 22 -11-2016 മുതൽ ഈസ്റ്റ് ബി ആർ സി യിൽ



Sunday, November 13, 2016

നവംബർ 14 - ശിശുദിനം

നവംബർ 14 - ശിശുദിനം: ജവഹർലാൽ നെഹ്രു ( നവംബർ 14 , 1889 - മേയ് 27 , 1964 ) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി...

Saturday, November 12, 2016

നിർദ്ദേശങ്ങൾ / അറിയിപ്പുകൾ

റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 
നിർദ്ദേശങ്ങൾ / അറിയിപ്പുകൾ 
* ഐടി മേള 14-11-2016 രാവിലെ  9 . 30 നു കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ  സ്‌കൂളിൽ  നടത്തപ്പെടും. രജിസ്‌ട്രേഷൻ 9.30 ന് 
* നവംബർ 15 നു നടത്തപ്പെടുന്ന ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ മാന്വലിൽ പ്രതിപാദിച്ചിരിക്കുന്ന ഫോട്ടോ പതിച്ച ഐ.ഡി.കാർഡ്  ഹെഡ്മാസ്റ്റർ/പ്രിൻസിപ്പാൾ സാക്ഷ്യപ്പെടുത്തിയത് മത്സരസമയത്ത് ഹാജരാക്കേണ്ടതാണ്. 
* ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
* പ്രവൃത്തി പരിചയ മത്സരങ്ങൾ 
പ്രദർശനമത്സരം 
- സ്ഥലം - MTSHSS - തീയതി 14-11-2016 സമയം 11 മണി 
ഓൺ ദി സ്പോട്ട് മത്സരം 
- സ്ഥലം - MTSHSS - തീയതി 15-11-2016 സമയം 10 മണി


റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ............റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ .................റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ .............. റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ............റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ............... റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ ................ റവന്യൂ ജില്ലാ ശാസ്ത്രോത്സവം 2016 നിർദ്ദേശങ്ങൾ / അറിയിപ്പുകൾ

Thursday, November 10, 2016

Sunday, November 6, 2016

അറിയിപ്പുകൾ - കലോത്സവം, Sports,Sasthrolsavam etc.

നവംബർ 18,19 തീയതികളിൽ 
കോട്ടയം ഈസ്ററ് ഉപജില്ലാ സ്പോർട്സ് 
നെഹ്രു സ്റ്റേഡിയത്തിൽ നടത്തും.
18 നു രാവിലെ 8 മണിക്ക് രജിസ്‌ട്രേഷൻ തുടങ്ങും.തുടർന്ന് മത്സരങ്ങൾ ആരംഭിക്കും. 
**************
സ്‌കൂൾ കലോത്സവം ഡിസംബർ 3,5,6 തീയതികളിൽ കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈ സ്‌കൂളിൽ നടത്തും.
വിവിധ കമ്മിറ്റികളുടെ ചുമതലകൾ അദ്ധ്യാപക സംഘടനകൾ 
ഏറ്റെടുത്തു നിർവ്വഹിക്കും.
നവംബർ 14 നു ജില്ലാ ശാസ്ത്രോത്സവത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 11 മണിക്ക് എഇഒ ഓഫീസിൽ നടത്തും. 
യോഗ്യത നേടിയ കുട്ടികൾക്കുള്ള ID കാർഡുകൾ 
അദ്ധ്യാപകർ കൈപ്പറ്റേണ്ടതാണ് 
 16 .11 .2016 നു 3 മണിക്ക് വിവിധ കമ്മിറ്റികളുടെ യോഗം കോട്ടയം ബേക്കർ മെമ്മോറിയൽ ഹൈസ്‌കൂളിൽ നടത്തും.
+++++++++++++++++++++++++++++++++++++++++++
"Press Here" സ്‌കൂൾ കലോത്സവം 
"Press Here" സ്‌കൂൾ കലോത്സവം മാന്വൽ 
"Press Here"ഐറ്റം കോഡുകൾ 
"Press Here" എൻട്രി ഫോം 

സ്‌കൂൾ കലോത്സവം 2016- Last date of Registration 09/11/2016............സ്‌കൂൾ കലോത്സവം 2016- Last date of Registration 09/11/2016.........സ്‌കൂൾ കലോത്സവം 2016- Last date of Registration 09/11/2016

Thursday, November 3, 2016

നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )

നവംബർ 5 നു നടത്തപ്പെടുന്ന ക്ലസ്റ്റർ പരിശീലന കേന്ദ്രങ്ങൾ (KOTTAYAM EAST )
LP

STD 1- BRC Hall

STD 2 - DDE Conference Hall

STD 3 & 4 MTSHSS (Near Railway Stn.)

UP Govt. VHSS Nattakom