Tuesday, July 26, 2016

സ്‌കൂൾ ഉച്ചഭക്ഷണപരിപാടി IVRS ഉപയോഗിച്ച് നടപ്പാക്കുന്നു



  സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പരിപാടിയുടെ ദൈനംദിന മോണിറ്ററിങ് സംവിധാനം ഈ അദ്ധ്യയനവർഷം മുതൽ ഏർപ്പെടുത്തുന്നു.ആയതിന്റെ സോഫ്ട്‍വെയർ താഴെ കൊടുത്തിരിക്കുന്നു.
Mid Day Meal Monitering System<<< Press Here 

User name, Password എന്നിവയുടെ സ്ഥാനത്ത് സ്‌കൂൾ കോഡ് ടൈപ്പ് ചെയ്യുക. തുടർന്ന് വരുന്ന ബോക്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി താഴെയുള്ള നീല ബട്ടൺ അമർത്തി അടുത്ത ബോക്സിൽ പ്രവേശിക്കാം.അവിടെയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം സേവ് ചെയ്യുക. പുതുതായി നൽകിയ പാസ് വേർഡ് എഴുതി സൂക്ഷിക്കുക

   

No comments: