Tuesday, July 26, 2016

സ്‌കൂൾ ഉച്ചഭക്ഷണപരിപാടി IVRS ഉപയോഗിച്ച് നടപ്പാക്കുന്നു



  സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം സംസ്ഥാനത്ത് ഉച്ചഭക്ഷണ പരിപാടിയുടെ ദൈനംദിന മോണിറ്ററിങ് സംവിധാനം ഈ അദ്ധ്യയനവർഷം മുതൽ ഏർപ്പെടുത്തുന്നു.ആയതിന്റെ സോഫ്ട്‍വെയർ താഴെ കൊടുത്തിരിക്കുന്നു.
Mid Day Meal Monitering System<<< Press Here 

User name, Password എന്നിവയുടെ സ്ഥാനത്ത് സ്‌കൂൾ കോഡ് ടൈപ്പ് ചെയ്യുക. തുടർന്ന് വരുന്ന ബോക്സിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി താഴെയുള്ള നീല ബട്ടൺ അമർത്തി അടുത്ത ബോക്സിൽ പ്രവേശിക്കാം.അവിടെയും ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം സേവ് ചെയ്യുക. പുതുതായി നൽകിയ പാസ് വേർഡ് എഴുതി സൂക്ഷിക്കുക

   

Latest Govt.Orders

Latest Govt.Orders
http://www.education.kerala.gov.in

School Management Committee - Guidelines
School Management Committee

KTET Eligibility
KTET

Saturday, July 23, 2016

വളരെ പ്രാധാന്യമുള്ള അറിയിപ്പ്  




പ്രീ മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി 2016 -17

പ്രീ മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി 2016 -17 അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച്
"നിർദ്ദേശങ്ങൾ" <<< ഇവിടെ  അമർത്തൂ 
http://www.scholarships.gov.in<<< ഇവിടെ  അമർത്തൂ  

Thursday, July 21, 2016

മലയാളം പാഠപ്പുസ്തകം - തിരുത്തൽ  - 
ക്‌ളാസ് 6 - AT
Link - Press Here

Health Activity Book
STD V
STD VI
STD VII

Tuesday, July 19, 2016

സ്‌കോളർഷിപ്പ്

സ്‌കോളർഷിപ്പ് സംബന്ധിച്ച് 
"PRESS HERE"

Monday, July 18, 2016

INCOME TAX RETURN

ഓർമ്മിക്കുക... 
ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
"Press Here"
"How to Calculate Income Tax" <<< Press Here
SMART ENERGY PROGRAMME
PAGE 1
PAGE 2
PAGE 3
JULY 15TH - SCHOOL PROFORMA -II
PAGE 1
PAGE 2
PAGE 3
PAGE 4

ICT Text Books

ICT Text Books
STD 8   <<< " Press Here"
STD 9   <<< " Press Here"
STD 10 <<< " Press Here"

അടൽ ഇന്നൊവേഷൻ മിഷൻ

അടൽ ഇന്നൊവേഷൻ മിഷൻ 
Guidelines<<< "Press Here"

Monday, July 4, 2016

News ( UID ചേർക്കാനുള്ള സമയം ദീർഘിപ്പിച്ചു )

News ( UID ചേർക്കാനുള്ള സമയം ദീർഘിപ്പിച്ചു ) upto 7-7-2016 5pm