Thursday, March 3, 2016

അറിയിപ്പുകൾ

1.ഈസ്റ്റ് ഉപജില്ലാ HMs കോൺഫറൻസ്  5 ശനിയാഴ്ച രാവിലെ 10.30 നു ടൌൺ LP സ്കൂളിൽ നടത്തും.
2.ഈ വർഷം ഓരോ മാസവും ഉച്ചഭക്ഷണ പാചകക്കൂലി നല്കിയതിന്റെ  വിവരം AEO ൽ രേഖാമൂലം അറിയിക്കുക.
3.കഴിഞ്ഞ വർഷം BEST SCHOOL AWARD ആയി ലഭിച്ച  
ട്രോഫികൾ തുടച്ചു മിനുക്കി AEO ൽ എത്തിക്കുക

No comments: