അവധിക്കാല അദ്ധ്യാപകപരിശീലനം
മെയ് 12 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.ഒന്നാം ഘട്ടം ഇന്ന് സമാപിക്കും. മെയ് 19 നു തുടങ്ങിയ പരിശീലനം 23 നു സമാപിക്കും
നമ്മുടെ ഉപജില്ലയെ നേട്ടങ്ങളുടെ പട്ടികയിൽ സംസ്ഥാന നിലവാരത്തിലേക്ക് കൈപിടിച്ചുയർ ത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ (ദാമു മാഷ്) സാറിനു പരിശീലനത്തിനെത്തിയ അദ്ധ്യാപകർ ഇന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകും.
പരിശീലന കേന്ദ്രം: St.Anne's GHS Kottayam (മനോരമ ബസ് സ്റ്റോപ്പിനു സമീപം)
LP മെയ് 12 മുതൽ നടന്നുവന്ന 1st Spell - LP STD 1&2 (5days) പരിശീലനം ഇന്ന് സമാപിക്കും
LP മെയ് 12 മുതൽ നടന്നുവന്ന 1st Spell - LP STD 1&2 (5days) പരിശീലനം ഇന്ന് സമാപിക്കും
UP മെയ് 12 മുതൽ (5days) നടന്നുകൊണ്ടിരുന്ന
മലയാളം,ഇംഗ്ലീഷ്.ഹിന്ദി സംസ്കൃതം (BRC യിൽ )പരിശീലനം
ഇന്ന് സമാപിക്കും
മലയാളം,ഇംഗ്ലീഷ്.ഹിന്ദി സംസ്കൃതം (BRC യിൽ )പരിശീലനം
ഇന്ന് സമാപിക്കും
നാളെ തുടങ്ങുന്ന കോഴ്സുകൾ
LP മെയ് 19 മുതൽ LP STD 3&4
UP മെയ് 19 മുതൽ (5days) St.Anne's GHS Kottayam
ഗണിതം,സയൻസ് ,സോഷ്യൽ സയൻസ്
അറബിക് (BRCയിൽ )
അദ്ധ്യാപകർ ഹാൻഡ് ബുക്കുകൾ കൊണ്ടുവരണം
മെയ് 25 മുതൽ (5days) LP മെയ് 19 മുതൽ LP STD 3&4
UP മെയ് 19 മുതൽ (5days) St.Anne's GHS Kottayam
ഗണിതം,സയൻസ് ,സോഷ്യൽ സയൻസ്
അറബിക് (BRCയിൽ )
അദ്ധ്യാപകർ ഹാൻഡ് ബുക്കുകൾ കൊണ്ടുവരണം
No comments:
Post a Comment