Thursday, November 28, 2013
KOTTAYAM EAST SUB DISTRICT SCHOOL KALOLSAVAM
Wednesday, November 27, 2013
ഡിസംബർ 4,5,6,7 തീയതികളിൽ അതിരമ്പുഴയിൽ നടക്കുന്ന ജില്ല കലോത്സവത്തിന്റെ സമയക്രമം കരടു രൂപം..
https://drive.google.com/file/d/0B6xy3TRjKw1hZmtrbUZKM2VKckE/edit?usp=sharinghttps://drive.google.com/file/d/0B6xy3TRjKw1hRlYyVzljMEJTVWM/edit?usp=sharinghttps://drive.google.com/file/d/0B6xy3TRjKw1hMGhBUVRnMjFqUHc/edit?usp=sharing
Sunday, November 24, 2013
Friday, November 22, 2013
10 ശതമാനം ഡി.എ. ജനവരിയിലെ ശമ്പളം മുതല്‍
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം
ക്ഷാമബത്ത നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകരുള്‍പ്പെടെ
അഞ്ചരലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
2014 ജനവരിയിലെ ശമ്പളം മുതല്‍ ഇത് ലഭിക്കും. 2013 ജൂലായ് ഒന്ന് മുതല്‍
മുന്‍കാല പ്രാബല്യമുണ്ടാകും. ഡിസംബര്‍ 31വരെയുള്ള തുക പ്രോവിഡന്റ് ഫണ്ടില്‍
ലയിപ്പിക്കും. 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കുന്നതോടെ ഡി.എ. അടിസ്ഥാന
ശമ്പളത്തിന്റെ 63 ശതമാനമാകും. പ്രതിമാസം 130 കോടി രൂപയുടെ അധിക ബാധ്യതയാണ്
ഇതുമൂലം സര്‍ക്കാരിന് ഉണ്ടാവുക.
Wednesday, November 20, 2013
Tuesday, November 19, 2013
Monday, November 18, 2013
Subscribe to:
Posts (Atom)