Monday, June 24, 2019

സ്കൂൾതല ക്ലബ്ബ്കൺവീനർമാരുടെ യോഗം BRC East- on 25th & 26th

2newqശാസ്ത്ര, ഗണിത ശാസ്ത ,സാമൂഹ്യ ശാസ്ത ക്ലബ്ബ് സ്കൂൾതല കൺവീനർമാരുടെ യോഗം 
( വേദി  - കോട്ടയം ഈസ്റ്റ് BRC )

   2newqശാസ്ത്രം 11 A M -  25/6/19
   2newqഗണിത ശാസ്ത്രം 12 P M -  25/6/19
   2newqസാമൂഹ്യ ശാസ്ത്രം  3 PM   25/6/19
അറിയിപ്പ് 2nd
  2newqവിദ്യാരംഗം  3 PM    26/6/19
  വേദി ഈസ്റ്റ് ബി. ആർ.സി. കോട്ടയം
   ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും  വിദ്യാരംഗം ചുമതലയുള്ള അദ്ധ്യാപകനെ അയയ്ക്കണം

വിശ്വസ്തതയോടെ
     ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,   
     കോട്ടയം ഈസ്റ്റ്.

Monday, June 17, 2019

HM കോൺഫറൻസ് - 19/6/19 സമയം - 10.30 AM-വേദി - BRC ( KTM ) East


എല്ലാ പ്രഥമാധ്യാപകരുടേയും ശ്രദ്ധയ്ക്ക്,
1)  HM കോൺഫറൻസ് -  19/6/19
സമയം - 10.30 AM
പങ്കെടുക്കേണ്ടവർ -  Govt / Aided / Unaided School HM
വേദി - BRC ( KTM ) East

11 മണി മുതൽ LP / UP ( govt.& Aided)  സ്കൂളുകൾക്ക് മാത്രം സമന്വയ online പരിശീലനം ഉണ്ടായിരിക്കുന്നതാണ്)
(2) വിദ്യാരംഗം സ്കൂൾ തല കൺവീനർമാരുടെ യോഗം അന്നേദിവസം ( 19/6/19) 2 PM ന് BRC Hall ൽ വച്ച് കൂടുന്നതാണ്.( LP / Up & HS)
(3) Gain pf ന്റെ ആവശ്യപ്പെട്ട വിവരങ്ങൾ തരാത്തവർ അന്നേ ദിവസം തരേണ്ടതാണ്
(4) പാഠപുസ്തകം അധികം ആവശ്യമുള്ളവർക്ക്  intend ചെയ്യുന്നതിനായി 14/6/19 മുതൽ Site open ആയിട്ടുണ്ട്.
(5) Lss & USS 2018ലേയും 2019 ലേയും certificate   F Section നിൽ നിന്നും കൈപ്പറേറണ്ടതാണ്
(6) വിദ്യഭ്യാസ കലണ്ടർ - സർക്കാർ സ്കൂളുകൾക്ക് സൗജന്യം & Aided / Unaided സ്കൂളുകൾ 50/- രൂപ കൊടുത്ത്  A Section നിൽ നിന്ന് കൈപ്പറ്റേണ്ടതാണ്
(7) വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രജിസ്ട്രേഷൻ ഫീസ് LP സ്കൂൾ - 100 / രൂപ
Up സ്കൂൾ - 200/- രൂപ
Hട 300/- രൂപ  F Section നിൽ ഏല്പിക്കേണ്ടതാണ്.
(8)  31/3/15 ന് PD A/C ൽ അവശേഷിക്കുന്ന തുകയും അതിനു ശേഷം പിൻവലിച്ച തുകയും അതോടൊപ്പം 31/3/19 ന് അവശേഷിക്കുന്ന തുകയുടേയും വിവരം ഈ ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്
അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കാത്ത അദ്ധ്യാപകരുടെ വിവരങ്ങൾ ഓഫീസിൽ അറിയിക്കുക. അല്ലാത്തവർ NIL STATEMENT നൽകുക.
        വിശ്വസ്തതയോടെ
എ.ഇ. ഒ. കോട്ടയം ഈസ്റ്റ്

Friday, June 14, 2019

പാഠപുസ്തകം 2019-'20

പാഠപുസ്തകം കിട്ടിയത് ഇവിടെ ചേർക്കുക RECEIVED TEXTBOOKS

Tuesday, June 11, 2019

New Orders

New Orders
അദ്ധ്യാപക നിയമനം (ദിവസവേതനം ) പുതിയ ഉത്തരവ് ഇറങ്ങി.
Daily Wages - New Order2newq

എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കുന്നത് സംബന്ധിച്ച ഉത്തരവ് 
Daily Wages -Aided School 2newq

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ കുട്ടികളെ സംബന്ധിച്ച് 
New Order  2newq

ആദായകരമല്ലാത്ത സ്‌കൂളുകളെ സംബന്ധിച്ച് 
New Order 2newq

Monday, June 10, 2019

'സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്



സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.
1. സ്കൂളില്‍ 2019-20 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a) ലിംഗപദവി (gender)
      b) മതം,ജാതി,വിഭാഗം
      c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
      e) യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്

1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. Proforma I - ലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar - ൽ ദൃശ്യമാകുന്ന Proforma II click ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ 3 പട്ടികകൾ ദൃശ്യമാകും. 3 പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2019-20 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
3. സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ Sixth working day reports ല്‍ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന ബട്ടണ്‍ ഉപയോഗിക്കുക .
4. Proforma II ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
5. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Print Proforma എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
6. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.

Thursday, June 6, 2019


എല്ലാവർക്കും ഒരു നല്ല പുതു വിദ്യാഭ്യാസവർഷം ആശംസിക്കുന്നു...