Monday, December 9, 2019

സ്മാർട്ട്‌ എനർജി പ്രോഗ്രാം കോട്ടയം വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം

സ്മാർട്ട്‌ എനർജി പ്രോഗ്രാം കോട്ടയം വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം 2019 ഡിസംബർ 21 ശനിയാഴ്ച, കോട്ടയം എംഡി സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടക്കും. Reg.time :9.30am  അതോടനുബന്ധിച്ച മത്സരങ്ങൾ താഴെ കൊടുക്കുന്നു. 1.ഉപന്യാസം (hs, up):വിഷയം :rebuilding an energy efficient kerala. (മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം ). 2.കാർട്ടൂൺ :(hs, up). വിഷയം. Carbon neutral lifestyle. 3. ക്വിസ് (hs, up)(ഒരു വിദ്യാലയത്തിൽനിന്നും രണ്ടു പേരുള്ള ഒരു team). പങ്കെടുക്കുന്ന വിദ്യാലയങ്ങൾ താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡിസംബർ 13 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ഒരു Escorting teacher നും 10 W Three star LED (₹175 MRP) ബൾബുകൾ സൗജന്യമായി നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9447910481
"Press Here to connect"

Friday, November 29, 2019

LP വിഭാഗം കായികമത്സരങ്ങൾ

LP വിഭാഗം കായികമത്സരങ്ങൾ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ 28നു നടത്തി. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ. ശ്രീലത മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു.
 ഉദ്‌ഘാടനം : ശ്രീമതി. കെ.ശ്രീലത (എ ഇ ഓ)

 ജെസിമോൾ ടീച്ചർ 
 ശൈലജ ടീച്ചർ 






 ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ഭാരവാഹികളായ സാജു കെ. മാത്യു, ബെന്നി മാത്യു, ജോസഫ് സി.വൈ., തങ്കച്ചൻ സി.കെ.,  അന്നമ്മ ജോർജ്  എന്നിവർ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.

ജേതാക്കൾക്ക് എ ഇ ഓ കെ.ശ്രീലത ടീച്ചർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.








ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ശ്രീ.ജോൺസൻ ഡാനിയേൽ , ഉപജില്ലാ സ്പോർട്സ് സെക്രട്ടറി ശ്രീമതി.ജെസിമോൾ, ശ്രീമതി.ശൈലജ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. മികച്ച ഒഫീഷ്യലുകൾ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തി. ജേതാക്കൾക്ക് എ ഇ ഓ കെ.ശ്രീലത ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു.

Wednesday, November 6, 2019

Sports - Revenue District

കേരളാ സ്കൂൾ സ്പോർട്സ് "Press Here"
കോട്ടയം റവന്യൂ ജില്ലയുടെ കായിക മാമാങ്കം ഇന്ന് പാലായിൽ തുടങ്ങുന്നു.

Thursday, October 31, 2019


മലയാളദിനാഘോഷം നടത്തണം "Press Here" 

അറിയിപ്പുകൾ

1.ഉപജില്ലാ സ്‌കൂൾ കലോത്സവം 2019
31/10/2019 വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ 
  Final Result

2. കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ  നടത്തപ്പെട്ടു.

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ കോട്ടയം എം ടി സെമിനാരി  സെക്കണ്ടറി സ്‌കൂൾ, സെന്റ്.ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, ഗുഡ് ഷെപ്പേഡ് എൽ.പി.സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലായി നടത്തപ്പെട്ടു. ഈ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും വന്നെത്തിയ എൽ.പി./ യു.പി./ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കലാകാരന്മാരും കലാകാരികളുമായ കുട്ടികളാണ് ഈ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. 

ശ്രീമതി.ഉഷാ ഗോവിന്ദ് (DEO,കോട്ടയം) സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു.


 ശ്രീ.മനോജ് വി.പോൾ (പ്രോഗ്രാം കമ്മിറ്റി കൺവീനർ ) ഫലപ്രഖ്യാപനം നിർവ്വഹിക്കുന്നു.


ശ്രീമതി.കെ.ശ്രീലത (എ.ഇ.ഓ.)







3.ഇന്ന്.... 
 മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠന പോരായ്മകൾ പരിഹരിക്കുന്നതിനായി നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം ),ശ്രീമതി കെ.ശ്രീലത എ.ഇ.ഓ),ശ്രീ സാബു ഐസക് (DPO,SSA) എന്നിവർ ക്യാമ്പ് സന്ദർശിച്ചു . ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു.


ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം )

അറിയിപ്പുകൾ

1.ഉപജില്ലാ സ്‌കൂൾ കലോത്സവം 2019
30/10/2019 ലെ വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ 
  New Result
***************************************************
ശ്രദ്ധ പരിശീലനം ഇന്ന് (31-10-2019)Related image 
2.ഇന്ന് രാവിലെ നടക്കുന്ന ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.. 

  3.അറിയിപ്പ് 

ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 31/10/2019 കോട്ടയം ഈസ്റ്റ് സബ്ജില്ലാ കരാട്ടേ മത്സരങ്ങൾ മാറ്റിവച്ചിരിക്കുന്നു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

Wednesday, October 30, 2019

അറിയിപ്പ്
31 നു നടത്തുമെന്നറിയിച്ചിരുന്ന കായികമത്സരഇനങ്ങൾ  നവംബർ 1, 2 തീയതികളിൽ കോട്ടയം സി എം എസ്സ് കോളേജിന്റെ വിശാലമായ ഗ്രൗണ്ടിൽ നടത്തും.

Monday, October 28, 2019

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു..
ഇന്ന് 2 മണിക്ക് ചേർന്ന ഉദ്‌ഘാടനസമ്മേളനത്തിൽ ആദരണീയനായ കോട്ടയം എം പി ശ്രീ.തോമസ് ചാഴികാടൻ ദീപം തെളിയിച്ചതോടെ ഈ വർഷത്തെ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി.

ശ്രീ.തോമസ് ചാഴികാടൻ എം പി 
30/10/2019 ലെ 1pm വരെയുള്ള മത്സരഫലങ്ങൾ 

Thursday, October 24, 2019

പുതുക്കിയ അറിയിപ്പ്  ........
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്പോർട്സ് ഒക്ടോബർ 25,26 തീയതികളിൽ ത്രോ ഇനങ്ങൾ  കോട്ടയം സി എം എസ് കോളേജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തി .
അടുത്ത ഘട്ടം മത്സരങ്ങൾ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ കോട്ടയം സി എം എസ് കോളേജ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടത്തുന്നതാണ്. 
*****************************
LP മിനി, LP kiddies,  UP Kiddies വിഭാഗങ്ങൾക്ക് നവംബർ മാസത്തിലായിരിക്കും മത്സരങ്ങൾ നടത്തുന്നത്.
******************************

*****************************
57 Kerala school kalolsavam logo.png
പുതുക്കിയ മാന്വൽ പ്രകാരം യു.പി.പ്രസംഗമത്സരവിഷയങ്ങൾ പ്രസംഗമത്സരം തുടങ്ങുന്നതിനു തൊട്ടുമുൻപ് അറിയിക്കും.
*****************************

Wednesday, October 23, 2019


24 ന് നടക്കുന്ന കോട്ടയം ജില്ലാ  ശാസ്ത്രമേളയുടെ ക്രമീകരണങ്ങൾ.,  
കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ ഐ ടി മത്സരങ്ങളൊഴികെയുള്ള  മറ്റു മത്സരങ്ങളുടെ രെജിസ്ട്രേഷൻ ഇന്ന് (23/10/2019) 1.30മുതൽ  2.30 വരെ കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ലഭിക്കും.
മത്സരവേദികൾ 

Science - St. Thmas HS Pala,
Social science -St.Thomas  BEd College Pala ( near St. Thomas HS pala ),
Maths - St. Marys HS Pala & MGGHSS Pala,

Work Experiance - (4 venues)
 1.St. Marys HS Pala 
 2.St. Marys Church  Parish Hall ( opposite St. Marys HS Pala ) 
 3.Arunapuram GLPS Pala( Bye pass road pala )   
 4.Puliyannoor Ashramam GLPS ( near mutholy- Pala road )
 ***************************************************************
Work Experiance
1.അരുണാപുരം GLPS - പ്ലാസ്റ്റർ ഓഫ് പാരിസ്, ബാംബൂ വർക്ക്‌, Coconut 
2.പുലിയന്നൂർ ആശ്രമം GLPS - Budding, Chalk making, Clay modelling 
3.Parish Hall pala- Agarbathi, Natural Fibre, Puppetry 
4.St. Marys HS -  (Main venueൽ ) ബാക്കിയുള്ള മുഴുവൻ മത്സരങ്ങളും നടക്കുന്നു.