Thursday, October 26, 2017

റിസൾട്ട്

കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം 
റിസൾട്ട് 
പ്രവൃത്തിപരിചയം Total Points

സോഷ്യൽ സയൻസ് Total Points

ഐ ടി 
Higher Level-UP
Higher Level - HS
Higher Level - HSS

സയൻസ് Total Points
Rank wise LP
Rank wise _ UP
Rank wise _ HS
Rank wise _ HSS / VHSS

ഗണിതം
All School wise Point
Grade wise Report  LP
Grade wise Report UP
Grade wise Report HS
Grade wise Report HSS / VHSS
Higher Level LP 

Sunday, October 15, 2017

ശാസ്ത്രോത്സവം

 കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം പള്ളം CMS HS, BI GHS എന്നീ വിദ്യാലയങ്ങളിൽ ഒക്ടോബർ 26,27 തീയതികളിൽ നടത്തും.
23 നു മേളയുടെ രെജിസ്ട്രേഷൻ പള്ളം CMS HS ൽ നടത്തപ്പെടും. 
ശാസ്ത്ര - ഗണിതശാസ്ത്ര മാസികകൾ രെജിസ്ട്രേഷൻ കൗണ്ടറിലാണ് സ്വീകരിക്കുന്നത്. 
നിർദേശങ്ങൾ >> ഇവിടെ അമർത്തൂ "Press Here"
ശാസ്ത്രോത്സവം  രെജിസ്ട്രേഷൻ ഇവിടെ അമര്‍ത്തൂ..
                             Sasthrolsavam 2017 Manual
സ്കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം പാസ്സ്‌വേർഡ് പുതുക്കണം 
അതിനു ശേഷം സ്കൂൾ ഡീറ്റെയിൽസ് നൽകി കൺഫേം അമർത്തുക.
തുടർന്ന് വരുന്ന പേജിൽ സ്കൂളിന്റെ പേരുള്ള ലിങ്ക് കാണാം 
ലിങ്കിൽ അമർത്തി ഓപ്പൺ ചെയ്യുക 
ഇടത്തേയറ്റത്തു Home,Registration 





കുട്ടികളുടെ പേര് വിവരങ്ങൾ നൽകിയശേഷം Save ചെയ്യുക.
തുടർന്ന് Home എന്ന സ്വിച്ചിൽ അമർത്തുക, Confirm സ്വിച്ച് നീലനിറത്തിൽ പ്രത്യക്ഷപ്പെടും.
അതിൽ അമർത്തി കൺഫേം ചെയ്യുക.ഇനി പ്രിന്റെടുക്കുക.Print സ്വിച്ച് താഴത്ത് ഇടത്തെ മൂലയിൽ കാണാം.
LP വിഭാഗം ശാസ്ത്ര ക്വിസ് ഈ വര്ഷം മുതലാണ് ആരംഭിക്കുന്നത്.ഇതിനു ജില്ലാതല മത്സരം ഇല്ലാത്തതുകൊണ്ട് ഓൺലൈൻ റെജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല.അതിനാൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ള കുട്ടികൾ നേരിട്ട് ഹാജരായാൽ മതി.

Tuesday, October 10, 2017

NATIONAL SCHOLARSHIP PORTAL<<< Press Here

About National Scholarship Portal
National Scholarships Portal is one-stop solution through which various services starting from student application, application receipt, processing, sanction and disbursal of various scholarships to Students are enabled. National Scholarships Portal is taken as Mission Mode Project under National e-Governance Plan (NeGP)

Vision

National Scholarships Portal is one-stop solution through which various services starting from student application, application receipt, processing, sanction and disbursal of various scholarships to Students are enabled.
This initiative aims at providing a Simplified, Mission-oriented, Accountable, Responsive & Transparent 'SMART' System for faster & effective disposal of Scholarships applications and delivery of funds directly into beneficiaries account without any leakages.

Mission

The Mission Mode Project (MMP) of National Scholarships Portal under the National e-Governance Plan aims at providing common electronic portal for implementing various Scholarships schemes launched by Union Government, State Government and Union Territories across the country.

Friday, October 6, 2017

അറിയിപ്പുകൾ 
കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവ രെജിസ്ട്രേഷൻ ഏഴാം തീയതി പൂർത്തീകരിച്ച് ഒൻപതാം തീയതി പ്രിന്റൗട്ട് എ ഇ ഓ ഓഫീസിൽ എത്തിക്കണം.
LP,UP CLUSTER Training 
ക്ലസ്റ്റർ പരിശീലനം ഏഴാം തീയതി ശനിയാഴ്ച  മൂലേടം NSM CMS LPS ൽ നടത്തും.
എല്ലാ അദ്ധ്യാപകരും ഹാൻഡ് ബുക്ക്, പാഠപുസ്തകം, ഒന്നാം പാദവാർഷിക ചോദ്യപ്പേപ്പറുകൾ എന്നിവ നിർബന്ധമായും കൊണ്ടുവരണം. 
അറബിക്, സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനവും ഇതേ സെന്ററിൽ അന്നേദിവസം നടത്തപ്പെടുന്നതാണെന്നും AEO അറിയിച്ചു.

അറിയിപ്പുകൾ കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവ രെജിസ്ട്രേഷൻ ഏഴാം തീയതി പൂർത്തീകരിച്ച് ഒൻപതാം തീയതി പ്രിന്റൗട്ട് എ ഇ ഓ ഓഫീസിൽ എത്തിക്കണം......ഏഴാം തീയതി ശനിയാഴ്ച LP,UP ക്ലസ്റ്റർ പരിശീലനം മൂലേടം NSM CMS LPS ൽ നടത്തും........അറബിക്, സംസ്കൃതം എന്നീ വിഷയങ്ങളുടെ പരിശീലനവും ഇതേ സെന്ററിൽ അന്നേദിവസം നടത്തും...എല്ലാ അദ്ധ്യാപകരും ഹാൻഡ് ബുക്ക്, പാഠപുസ്തകം, ഒന്നാം പാദവാർഷിക ചോദ്യപ്പേപ്പറുകൾ എന്നിവ നിർബന്ധമായും കൊണ്ടുവരണം....