Monday, August 31, 2015

HMs Conference



HMs Conference on 01.09.2015 (2pm) at MDS HSS Kottayam.  

മേളകളുമായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു.സെപ്റ്റംബർ 30 നു ഓണ്‍ ലൈൻ രെജിസ്ട്രേഷൻ ക്ലോസ് ചെയ്യും. 7 നു രാവിലെ 11 മണിക്ക് രെജിസ്ട്രേഷൻ നടത്തപ്പെടും.

Wednesday, August 26, 2015

How to e-File?

How to e-File?

Option 1 - Fill Return Offline and Upload XML

Steps to file return offline

  1. Download the applicable ITR form from Downloads
  2. Fill it offline
  3. Generate XML and save it on the desktop.
  4. Register on e-Filing website using your PAN
  5. LOGIN to the portal.
  6. Go to e-File - Income Tax Return - Upload Return


Option 2 - Prepare and Submit ITR 1 Online

Steps to file your ITR-1 online-

  1. Register on e-Filing website using your PAN
  2. LOGIN to the portal.
  3. GO TO e-File - Income Tax Return - Prepare and Submit Online
  4. ITR-1 Sahaj 

Egg Export from Namakkal Increased - Dinamalar August 26th News in Video

TEACHERS AWARD 2015

TEACHERS AWARD 2015
PRIMARY SECTION <<<< LINK
SECONDARY SECTION<<<< LINK

Tuesday, August 18, 2015

റേഷൻ കാർഡ് പുതുക്കൽ ഓണ്‍ ലൈനിൽ ചെയ്യാം-Ration Card Renewal

റേഷൻ കാർഡ് പുതുക്കൽ ഓണ്‍ ലൈനിൽ ചെയ്യാം
Ration Card Renewal<<< Link

ഇന്ന് AEO വിളിച്ചിരിക്കുന്ന മീറ്റിങ്ങുകൾ

ഇന്ന് AEO വിളിച്ചിരിക്കുന്ന മീറ്റിങ്ങുകൾ 
രാവിലെ 11 നു യൂണിയൻ നേതാക്കളുടെ യോഗം AEO ൽ (ഒരു യൂണിയനിലെ 2 പേർ പങ്കെടുക്കണം )
2 മണിക്ക് ഹെഡ് മാസ്റ്റർമാരുടെ യോഗം BRC ഹാളിൽ

Sunday, August 16, 2015

Easy Maths teaching

ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് അറയ്ക്കൽ ബേബി (പി.ഓ.ചാക്കോ) സാറിന്റെ ഗവേഷണങ്ങളും പുതുമയാർന്ന ഗണിത ശാസ്ത്ര പ്രവർത്തനങ്ങളും കാണുക.
http://www.uturnmathsteaching.com<<< Press Here

Wise Memory Optimiser for Slow computers

സ്ലോ ആകുന്ന വിൻഡോസ്‌ കമ്പ്യൂട്ടറിന്റെ സ്പീഡ് കൂട്ടാൻ ഈ സോഫ്റ്റ്‌വെയർ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കൂ.
wisecleaner<<< ഇവിടെ അമർത്തി സൈറ്റ് ഓപ്പണ്‍ ചെയ്യൂ.

Saturday, August 8, 2015

Noon Meal-Special Rice

അടിയന്തിരമായി നടപ്പിലാക്കാനുള്ള നിർദ്ദേശം...
സൗജന്യ അരിവിതരണം സംബന്ധിച്ച് - <<<Press Here

Thursday, August 6, 2015

Scouter-Guider Refresher Course

കോട്ടയം ബേക്കർ സ്കൂളിൽ ആരംഭിച്ച കബ്ബ്-ബുൾബുൾ-സ്കൌട്ട്- ഗൈഡ് അദ്ധ്യാപകർക്കുള്ള ത്രിദിന പരിശീലനപരിപാടി അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ശ്രീ.സി.എസ്.സുധീഷ്‌കുമാർ ALT (S )ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ കഴിവുകളെ പരിശീലനത്തിലൂടെ വളർത്തിയെടുക്കുന്ന സ്കൌട്ട്- ഗൈഡ് അദ്ധ്യാപകർക്കുള്ള ഈ വർഷത്തെ വാർഷിക പദ്ധതി, പുതുക്കിയ പ്രവർത്തനങ്ങൾ, സംശയ നിവാരണം, യൂണിറ്റ് മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽ നല്കുന്ന ക്ലാസ്സുകൾ എന്നിവയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ട്രെയിനിംഗ് കമ്മീഷണർമാരായ റോയ് പി.ജോർജ്ജ്‌, ലാലുമോൾ, ജോണ്‍സണ്‍ ഡാനിയേൽ, മോളി എന്നിവരും ജില്ലാ ഭാരവാഹികളും നേതൃത്വം നല്കി.നാല് ഉപജില്ലകളിലെയും സ്കൂളുകളിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  യൂണിറ്റ്‌ ലീഡർമാർ പങ്കെടുത്തു. പരിശീലനം 7 നു അവസാനിക്കും.

ഗൈഡ് വിഭാഗം
സ്കൌട്ട് വിഭാഗം

Govt.U.P.School Pallom,Kottayam: ‍ഞാവല്‍

Govt.U.P.School Pallom,Kottayam: ‍ഞാവല്‍: ഞാവല്‍ (STD IV) <<<

Tuesday, August 4, 2015

Scouter-Guider Refresher Course

കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സ്കൌട്ട് മാസ്റ്റർ, ഗൈഡ് ക്യാപ്റ്റൻ, കബ് മാസ്റ്റർ, ബുൾബുൾ ഫ്ലോക്ക് ലീഡർമാർക്കുള്ള ത്രിദിന റിഫ്രെഷർ കോഴ്സ് ഓഗസ്റ്റ്‌ 5 മുതൽ 8 വരെ ബേക്കർ മെമ്മോറിയൽ സ്കൂളിൽ നടത്തും. യൂണിറ്റ് ലീഡർമാർ നിർബന്ധമായും ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് കാണുന്നതിന് താഴെയുള്ള ലിങ്ക് അമർത്തുക.
Scouter-Guider Refresher Course 2015 at BakerSchool(<<< Link)

Monday, August 3, 2015

Computer Technitions

അപരിചിതരായ കമ്പ്യൂട്ടർ ടെക്നിഷ്യൻമാരെ സ്കൂളിലെ കമ്പ്യൂട്ടർ നന്നാക്കാൻ ഒരു കാരണവശാലും അനുവദിക്കരുത് .

NEWS and Links today

New Textbooks

New Textbooks <<< Press here