Monday, August 25, 2014
Wednesday, August 20, 2014
Saturday, August 16, 2014
Vol. 2 requirements are available to edit from 11/08/14 to 25/08/14
Instructions Skip... (Click Here to Go to the Next Page)
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Wednesday, August 13, 2014
Thursday, August 7, 2014
To All HMs
ഹെഡ് മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക് ....
* Last date for Minority Scholarship online data entry extended up to 25-08-2014
Minority Prematric Scholarship<<<< LINK
1.Minority Schools
2.Minority_-Proforma
3.Basic Facilities in Schools -Letter
4.Basic Facilities 2014-15 Proforma
5.Most Backward Communities
6.MBCF (2013-14) List
ഓണപ്പരീക്ഷ - ടൈം ടേബിൾ
1.ഹൈ സ്കൂൾ >>> Time table
2.യു.പി.സ്കൂൾ >>> Time table
3.മുസ്ലിം സ്കൂൾ >>> Time table
ഓഗസ്റ്റ് 15 നു എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാലയത്തിൽ എത്തുകയും സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തുകയും ചെയ്യേണ്ടതാണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ കൃത്യമായും ചെയ്യുക,റിപ്പോർട്ടുകൾ AEO ൽ സമർപ്പിക്കുക
Pre matric-Minority Data,Inspire Award Data എന്നിവ പൂർത്തിയാക്കുക.
NMP Bank statement - 1.8.2014 പ്രകാരം ഓഫീസിൽ സമർപ്പിക്കുക.
Format.....
1.Approved feed strength :
2.Arrear for 2013-14 :
3.Admissible amount June:
4.Admissible amount July :
5. Cash in hand/Bank
(as on 1.8.2014) :
6.Arrear-Cooking Charge :
* Last date for Minority Scholarship online data entry extended up to 25-08-2014
Minority Prematric Scholarship<<<< LINK
1.Minority Schools
2.Minority_-Proforma
3.Basic Facilities in Schools -Letter
4.Basic Facilities 2014-15 Proforma
5.Most Backward Communities
6.MBCF (2013-14) List
ഓണപ്പരീക്ഷ - ടൈം ടേബിൾ
1.ഹൈ സ്കൂൾ >>> Time table
2.യു.പി.സ്കൂൾ >>> Time table
3.മുസ്ലിം സ്കൂൾ >>> Time table
ഓഗസ്റ്റ് 15 നു എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാലയത്തിൽ എത്തുകയും സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തുകയും ചെയ്യേണ്ടതാണ്.
ക്ലബ്ബ് പ്രവർത്തനങ്ങൾ കൃത്യമായും ചെയ്യുക,റിപ്പോർട്ടുകൾ AEO ൽ സമർപ്പിക്കുക
Pre matric-Minority Data,Inspire Award Data എന്നിവ പൂർത്തിയാക്കുക.
NMP Bank statement - 1.8.2014 പ്രകാരം ഓഫീസിൽ സമർപ്പിക്കുക.
Format.....
1.Approved feed strength :
2.Arrear for 2013-14 :
3.Admissible amount June:
4.Admissible amount July :
5. Cash in hand/Bank
(as on 1.8.2014) :
6.Arrear-Cooking Charge :
Tuesday, August 5, 2014
SEBC കുട്ടികളുടെ എണ്ണം (Very Urgent )
താഴെ കൊടുത്തിരിക്കുന്ന PROFORMA യിൽ 2009-10 മുതൽ 2013-14 വരെയുള്ള SEBC കുട്ടികളുടെ എണ്ണം [ADMISSION &DROPOUT] രേഖപ്പെടുത്തി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.ഒപ്പമുള്ള ലിസ്റ്റ് ഇതിനായി പരിശോധിക്കാവുന്നതാണ്.
താഴെയുള്ള ലിങ്കുകൾ ക്ളിക്ക് ചെയ്യൂ..
Prforma for Number of students under SEBC
List of SEBC
താഴെയുള്ള ലിങ്കുകൾ ക്ളിക്ക് ചെയ്യൂ..
Prforma for Number of students under SEBC
List of SEBC
Friday, August 1, 2014
ഏകദിന അദ്ധ്യാപക പരിശീലനം മാറ്റി വച്ചു
അറിയിപ്പ്
കോട്ടയം ഈസ്റ്റ് ബി.ആർ.സി.യുടെ കീഴിലുള്ള ഏകദിന ക്ളസ്റ്റർ പരിശീലനംഓഗസ്റ്റ് 16 നു (10am to 4pm) വിവിധ സി.ആർ.സി. കളിലും വിജയപുരം&പുതുപ്പള്ളി CRC കൾ സംയുക്തമായി പുതുപ്പള്ളി ഗവ.എൽ.പി.സ്കൂളിലും നടത്തുമെന്നും യു.പി. അദ്ധ്യാപകരുടെ അറബി,സംസ്കൃതം വിഷയങ്ങൾഈസ്റ്റ് BRC യി ലും മറ്റുള്ളവ കഞ്ഞിക്കുഴി മൌണ്ട് കാർമൽ സ്കൂളിലും നടത്തുമെന്നും എല്ലാ അദ്ധ്യാപകരും ഈ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ശ്രീമതി.ആശാലത (BPO) അറിയിച്ചു.
Subscribe to:
Posts (Atom)